- Advertisement -

ഏലിയാമ്മ ഡാനിയേൽ നിത്യതയിൽ ചേർക്കപ്പെട്ടു


പുനലൂർ : നെടിയകാലായിൽ പരേതനായ എൻ.എം ഡാനിയേലിന്റെ ഭാര്യ ഏലിയാമ്മ ഡാനിയേൽ (94) നിത്യതയിൽ ചേർക്കപ്പെട്ടു. അസംബ്ലീസ് ഓഫ്‌ ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സുപ്രണ്ട്‌ റവ.ഡോ. പി.എസ്‌ ഫിലിപ്പിന്റെ ഭാര്യാ മാതാവും കൂടിയാണ് പരേത. സംസ്കാരം പിന്നീട്‌.

-ADVERTISEMENT-

You might also like
Comments
Loading...