ജെ എം അൽഫോൻസ് (74) നിത്യതയിൽ ചേർക്കപ്പെട്ടു

പോളയത്തോട്: മാമ്മൂട്ടിൽ പുത്തൻവീട്ടിൽ ജെ എം അൽഫോൻസ് (74) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച, 28-2-2020 രാവിലെ ഒൻപതു മണി മുതൽ പോളയത്തോടു എജി സഭയിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് 12:00 നു പോളയത്തോടു എജി സഭയുടെ സെമിത്തേരിയിൽ.
ഭാര്യ വെറോണിക്ക
മക്കൾ: കെൻ അൽഫോൻസ്, ഡീൻ സണ്ണി, ബെൻ അൽഫോൻസ്,

മരുമക്കൾ : ഷീബ കെൻ, സണ്ണി ചാക്കോ, കവിത ബെൻ

കൊച്ചുമക്കൾ : ഹന്നാ, ലെന , കെസിയ , ഡേവിഡ് ,ഡാനിയേൽ , ഫേബ, ആശിഷ്

-ADVERTISEMENT-

You might also like