- Advertisement -

MPFT സ്ഥാപകൻ ജിബു ജേക്കബിൻ്റെ മാതാവ് നിത്യതയിൽ

കോഴഞ്ചേരി : എം.പി.എഫ്.ടി സ്ഥാപകൻ ജിബു ജേക്കബ്ബിൻ്റെ മാതാവ് അന്നമ്മ ഏബ്രഹാം നിത്യതയിൽ പ്രവേശിച്ചു. കോഴഞ്ചേരി വാഴക്കുന്നം മേലേത്തറ എം.ടി എബ്രഹാമിൻ്റെ ഭാര്യയാണ്. കോഴഞ്ചേരി ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് സഭാംഗമാണ്.

Download Our Android App | iOS App

മക്കൾ : ജോബി, ജിബി, ജിബു. സംസ്കാരം വെള്ളിയാഴ്ച നടക്കും.

 

-ADVERTISEMENT-

You might also like
Comments
Loading...