സെലീന വർഗീസ് നിത്യതയിൽ ചേർക്കപ്പെട്ടു
ഛത്തീസ്ഗഡ്: ധംതാരിയിൽ കഴിഞ്ഞ 25 വർഷമായി കുടുംബമായി കർത്താവിന്റെ ശുശ്രൂഷ ചെയ്യുന്ന പാസ്റ്റർ വർഗീസ് ചാക്കോടെ ഭാര്യ സെലീന വർഗീസ്(47) നിത്യതയിൽ ചേർക്കപ്പെട്ടു. മക്കൾ: പ്രെയിസൺ വർഗീസ്, പ്രയ്സി വർഗീസ്.
സംസ്കാര ശുശ്രൂഷ ചൊവ്വാഴ്ച(25-2-20) 10 മണിമുതൽ ധംതാരി ബ്ലസിങ് ഹോമിൽ വച്ച് നടക്കും.