മറിയാമ്മ സാമുവേൽ (82) നിത്യതയിൽ ചേർക്കപ്പെട്ടു

ശൂരനാട്: പോരുവഴി ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിലെ ആദ്യകാല വിശ്വസികളിലൊരാളായ പരേതനായ വി . ഏം . സാമുവേലിന്റെ സഹധർമ്മിണി മറിയാമ്മ സാമുവേൽ (82) ഫെബ്രുവരി 21 ന് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ 24 തിങ്കളാഴ്ച 9 മണിക്ക് ആരംഭിച്ചു സഭാ സെമിത്തേരിയിൽ സംസ്കരിക്കും.

മക്കൾ: മേഴ്‌സി ബാബു , പാസ്റ്റർ അലക്സാണ്ടർ സാമുവേൽ (ശാരോൻ ഫെല്ലോഷിപ്പ് നോർത്ത് സെൻട്രൽ റീജിയൻ അസോസിയേറ്റ് പാസ്റ്റർ), എൽസി. ജെസ്സി. സണ്ണി. മരുമക്കൾ: ബാബു, ലിസ്സി അലക്സ് ,സാം സാമുവേൽ , തോമസ് മാത്യു ,ബിന്ദു സണ്ണി.

-Advertisement-

You might also like
Comments
Loading...