- Advertisement -

പാസ്റ്റർ എം.റ്റി മർക്കോസ് നിത്യതയിൽ ചേർക്കപ്പെട്ടു

റാന്നി: ദീർഘകാലം ഐ.പി.സിയിൽ ശുശ്രുഷകൻ ആയിരുന്ന പാസ്റ്റർ എം.റ്റി മർക്കോസ് (83) ഇന്നലെ രാത്രിയിൽ നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രുഷ 23/02/2020 ഞായർ 2 മണിക്ക് ഐ.പി.സി റാന്നി ടൗൺ ചർച്ചിൽ ആരംഭിച്ച്‌ 4 മണിക്ക് ഐ.പി.സി മുക്കാലുമൺ സെമിത്തേരിയിൽ സംസ്കരിക്കും.

-ADVERTISEMENT-

You might also like
Comments
Loading...