പാസ്റ്റർ സുകു തോമസ് നിത്യതയിൽ ചേർക്കപ്പെട്ടു

ഡൽഹി:മയൂർ വിഹാർ ഫേസ് 1, ചില്ലാഗാവ് ജനത ഫ്ലാറ്റ് 24-ബി യിൽ താമസിക്കുന്ന പാസ്റ്റർ സുകു തോമസ്(65) ഇന്ന് രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു. ചില ദിവസങ്ങൾ ആയി തന്റെ ഭവനത്തിലും, സഫ്‌ദർജംഗ് ഹോസ്പിറ്റലിലും ചികിത്സയിലായിരുന്നു.
ശവസംസ്‌കാരം നാളെ 20-02-19(വ്യാഴാഴ്ച) പകൽ 12 മണിക്ക് കാൽവരി ടാബർണാക്കിൾ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ബുരാരി ക്രിസ്ത്യൻ സെമിത്തേരിയിൽ.
ഭാര്യ :ബീന, മക്കൾ: ഷാലോൺ , ജെഫിൻ.

-ADVERTISEMENT-

You might also like