- Advertisement -

പി.കെ ബേബി ബഹ്റിനിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു

മാവേലിക്കര: പള്ളിക്കൽ ഈസ്റ്റ് പുതുപ്പറമ്പിൽ പി.കെ ബേബി(58)ബഹറിനിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. കുറത്തിക്കാട് ഏ.ജി സഭാംഗമാണ് പരേതൻ. ഭൗതിക ശരീരം ബുധനാഴ്ച(19/02/20) രാവിലെ 9:30ന് സ്വവസതിയിൽ കൊണ്ടുവരും.
10:00 ന് ശുശ്രൂഷ ആരംഭിച്ച്‌ 12 മണിക്ക് സഭാ സെമിത്തേരിയിൽ ഭൗതീക ശരീരം സംസ്കരിക്കും.

Download Our Android App | iOS App

ഇന്ന്‌ 3 മണിമുതൽ 4 വരെ ബഹ്റൈൻ ഏജി സഭയുടെ നേതൃത്വത്തിൽ സെന്റ്.ക്രിസ്റ്റഫർ ചർച്ച് എഎം ഹാളിൽ പൊതുദർശനത്തിന് വയ്ക്കും.

post watermark60x60

ഷീലു ബേബിയാണ് സഹധർമ്മണി.മക്കൾ: ലബീന ബേബി, ബിബിൻ ബേബി.

-ADVERTISEMENT-

You might also like
Comments
Loading...