- Advertisement -

പാസ്റ്റർ എം.വൈ.ജോർജ് നിത്യതയിൽ ചേർക്കപ്പെട്ടു

അടൂർ: അസംബ്ലീസ് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകൻ കുണ്ടറ മുകളുവിള ബഥേൽ വീട്ടിൽ പാസ്റ്റർ എം.വൈ.ജോർജ് (85) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം വ്യാഴം (20.2.2020).
50 വർഷം ഏ.ജിയുടെ ശുശ്രൂഷകനായിരുന്ന പരേതൻ അഞ്ചൽ സെക്ഷൻ മുൻ പ്രസ്ബിറ്ററായിരുന്നു.

Download Our Android App | iOS App

ഭാര്യ: ചേണാൽ കുടുംബാംഗം പരേതയായ സാറാമ്മ ജോർജ്.
മക്കൾ: പാസ്റ്റർ എം.ജി ജോൺസൺ (ചിക്കാഗോ), ജെസി കുരുവിള (കറുകച്ചാൽ ), ഡെയ്സി ജോഷ്വാ (ഡാളസ് ), മേഴ്സി അലക്സാണ്ടർ (അടൂർ).
മരുമക്കൾ: മിനി ജോൺസൻ (ചിക്കാഗോ), പാസ്റ്റർ കുരുവിള മാത്തുണ്ണി (ഏ.ജി കറുകച്ചാൽ ), ജോഷ്വാ ചാക്കോ (ഡാളസ്), അലക്സാണ്ടർ (അസി.എഞ്ചിനിയർ എൻ.എസ്.ജി.എസ് പുറമറ്റം).

-ADVERTISEMENT-

You might also like
Comments
Loading...