കുഞ്ഞാമ്മ ചാക്കോ നിത്യതയിൽ ചേർക്കപ്പെട്ടു

കൈതക്കുഴി: കൈതക്കുഴി ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിലെ അംഗവും കുവൈറ്റ് മംഗഫ് ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പാസ്റ്ററുമായിരുന്ന പാസ്റ്റർ റെജി ചാക്കോയുടെ മാതാവ് കുഞ്ഞാമ്മ ചാക്കോ (80) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം പിന്നീട്.

-ADVERTISEMENT-

You might also like