അനുഗൄഹീത പ്രവാചകൻ ചക്കാലയിൽ പണിക്കർ സാർ (81) മഹത്വത്തിൽ പ്രവേശിച്ചു
വാഴൂർ: കോട്ടയം വാഴൂർ സ്വദേശിയും അനുഗൄഹീത പ്രവാചകനും അനേകം ദൈവമക്കൾക്ക് അത്മീയ പ്രചോദനവുമായിരുന്ന ചക്കാലയിൽ പണിക്കർ സാർ (81) മഹത്വത്തിൽ പ്രവേശിച്ചു. ശവസംസ്കാരം ഫെബ്രുവരി 17-ആം തീയതി തിങ്കളാഴ്ച രാവിലെ 8:30 –ന് സ്വഭവനത്തിൽ ആരംഭിച്ച് 12 മണിക്ക് സെമിത്തേരിയിൽ നടക്കും.

സഹധര്‍മിണി: സാലി, മക്കൾ: ജിജൊ, ജിബി.
Download Our Android App | iOS App