എം എം മാത്യു (80) നിത്യതയില്‍

വടക്കുംചേരി: പാളയം മുക്കുട്ടുതറ എം എം മാത്യു (രാജന്‍, 80)
ഇന്ന് കാലത്ത് (14/02/2020) കര്‍തൃസന്നിതിയില്‍ ചേര്‍ക്കപെട്ടു. വടക്കുംചേരി ടി.പി.എം സഭാംഗം ആണ് പരേതന്‍. സംസ്കാരം ശ്രുസൃഷ 17/02/2020 തിങ്കളാഴ്ച കാലത്ത് 10 മണിക്ക്
പാളയം ചേരതോട് ഭവനത്തില്‍ വെച്ച് നടക്കും.
മക്കള്‍: രജി മാത്യു, സുജ, സുമ, സുനു.
മരുമക്കള്‍: സുനിത, ബാബു, അംബ്രോസ്, ഷിബു

-ADVERTISEMENT-

You might also like