ദിൽഷാദ് ഗാർഡൻ സീയോൻ ഏ.ജി ശുശ്രൂഷകൻ പാസ്റ്റർ രാജാമണി ഹാനോക്ക് നിത്യതയിൽ ചേർക്കപ്പെട്ടു

ഡൽഹി: നോർത്ത് വെസ്റ്റ് ഡിസ്ട്രിക്ട് ഏ.ജി സീനിയർ പാസ്റ്ററും, ദിൽഷാദ് ഗാർഡൻ സീയോൻ ഏ.ജി ശുശ്രൂഷകനുമായിരിക്കുന്ന പാസ്റ്റർ രാജാമണി ഹാനോക്ക്(65)നിത്യതയിൽ ചേർക്കപ്പെട്ടു. റാഹേലമ്മ ആണ് സഹധർമ്മണി. മകൻ: ക്രിസ്ത്ബൻ ഹാനോക്ക്. സംസ്കാരം ശനിയാഴ്ച നടക്കും.സംസ്കാര ശുശ്രൂഷ രാവിലെ 8 മണിമുതൽ ദിൽഷാദ് ഗാർഡൻ ബെഥേൽ ഏ.ജി ചർച്ചിൽ വച്ച് നടക്കും. അതിനുശേഷം 11 മണിക്ക് ന്യൂഡൽഹി പഹർഗാജ് സെമിത്തേരിയിൽ സംസ്കരിക്കും. 

-ADVERTISEMENT-

You might also like