ചിന്നമ്മ യോഹന്നാൻ നിത്യതയിൽ ചേർക്കപ്പെട്ടു

പുനലൂർ: ചർച്ച് ഓഫ് ഗോഡ് പുനലൂർ ഡിസ്ട്രിക്ട് പാസ്റ്റർ ബാബു ചെറിയാന്റെ ഭാര്യ മാതാവ് പള്ളിപ്പാട് പ്ലാന്തറപടീറ്റതിൽ ചിന്നമ്മ യോഹന്നാൻ (87) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.
ഭർത്താവ് : പരേതനായ യോഹന്നാൻ
മക്കൾ: എൽസി തോമസ്, ഉഷ ബാബു, സലോമി ജോസ്, ലൈസ തങ്കച്ചൻ
മരുമക്കൾ: എ.പി. തോമസ് (പുത്തനങ്ങാടി ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ പാസ്റ്റർ, കോട്ടയം), എ.സി. ജോസ് (അടൂർ ടൗൺ ഐ.പി.സി പാസ്റ്റർ),
എൻ.ആർ.തങ്കച്ചൻ (ആലപ്പുഴ).

post watermark60x60

സംസ്കാര ശുശ്രഷ 14-2-2020 വെള്ളിയാഴ്ച രാവിലെ 8ന് അടൂർ വടക്കടത്തുകാവിലുള്ള പാസ്റ്റർ എ.സി. ജോസിന്റെ ഭവനത്തിൽ പൊതുദർശനത്തിന് വച്ച ശേഷം 10.30 ന് പള്ളിപ്പാട് ദ് പെന്തക്കോസ്ത് മിഷൻ സഭയിൽ ശുശ്രൂഷ അനന്തരം സെമിത്തേരിയിൽ 1 ന് നടക്കും.

-ADVERTISEMENT-

You might also like