വീദാ ഫെർണാണ്ടസ് നിത്യതയിൽ ചേർക്കപ്പെട്ടു

ബാംഗ്ലൂർ: കമ്മനഹള്ളി, ഫിലദെൽഫ്യാ അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗം        വീദാ ഫെർണാണ്ടസ് (85) നിര്യാതയായി. ശവസംസ്കാര ശുശ്രൂഷകൾ നാളെ (12-02- 2020 ) രാവിലെ 10 ന് ഭവനത്തിൽ (H no 175 / 1, Nehru Road,3rd Cross,Kammanahalli )ആരംഭിക്കുകയും തുടർന്നുള്ള ശുശ്രൂഷകൾ, 1മണിക്ക് ഹൊസുർ റോഡ് സെമിത്തേരിയിൽ നടക്കുന്നതായിരിക്കും.

Download Our Android App | iOS App

മക്കൾ : ലൊവീനാ പ്രദീപ്, ലാനി ഫെർണാണ്ടസ്,
മരുമക്കൾ : പ്രദീപ്, സോനാ.
കൊച്ചുമക്കൾ : ദിവീൻ ,ഡാനീ, എമിലിൻ ഫെർണാണ്ടസ്.

-ADVERTISEMENT-

You might also like
Comments
Loading...