അന്നമ്മ ചാക്കോ(87) നിത്യതയിൽ ചേർക്കപ്പെട്ടു
റാന്നി : ശാരോൻ ഇടമൺ സഭാംഗവും പരേതനായ ചാക്കോ ഉമ്മന്റെ സഹധർമണിയുമായ അന്നമ്മ ചാക്കോ (87) നിത്യതയിൽ ചേർക്കപ്പെട്ടു. പാലതെക്കേതിൽ കുടുംബാംഗമാണ്.
സംസ്ക്കാരം നാളെ (11/02/2020) ഉച്ചക്ക് 12നു സഭാ സെമിത്തേരിയിൽ.
മക്കൾ : ലിസ്സി, കെ.ഓ വർഗീസ്, ലില്ലി, പരേതനായ ജോർജുകുട്ടി.
മരുമക്കൾ : ഷാജി, ബേബി, ലിജി.
കൊച്ചുമക്കൾ : ലിബിൻ, ലിതിൻ, ലിഷ, ലിജിൻ, ജസ്റ്റിൻ, ക്രിസ്റ്റി.
-Advertisement-