കെ.ജി ഏബ്രഹാം(90)നിത്യതയിൽ ചേർക്കപ്പെട്ടു

പത്തനംതിട്ട: മേക്കൊഴൂർ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിലെ ആദ്യകാല വിശ്വാസികളിൽ ഒരാളായ കുളങ്ങര വീട്ടിൽ കെ ജി ഏബ്രഹാം (അവറാച്ചൻ -90) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭൗതികശരീരം ഫെബ്രുവരി 12 ബുധനാഴ്ച വൈകിട്ട് മൊബൈൽ മോർച്ചറിയിൽ വീട്ടിൽ കൊണ്ടുവരികയും 13 വ്യാഴാഴ്ച രാവിലെ 11ന് മേക്കൊഴൂർ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ സംസ്കരിക്കുകയും ചെയ്യും.

post watermark60x60

ഭാര്യ: പരേതയായ അന്നമ്മ ഏബ്രഹാം
മക്കൾ: ജോയ്, ജോസ്,കൊച്ചുമോൾ (യു.കെ) ജെയിൻ(ശിവകാശി ഓഫ്സെറ്റ് പ്രസ്, പത്തനംതിട്ട)
മരുമക്കൾ: സാലി, ആനി, കൊച്ചുമോൻ, റീജ.

-ADVERTISEMENT-

You might also like