സുപ്രസിദ്ധ സുവിശേഷ പ്രസംഗിക അന്ന കണ്ടത്തിലിന്റെ മകൻ വിനു എബ്രഹാം നിത്യതയിൽ ചേർക്കപ്പെട്ടു

കോട്ടയം:സുപ്രസിദ്ധ സുവിശേഷ പ്രസംഗിക സിസ്റ്റർ അന്ന കണ്ടത്തിന്റെ മൂത്തമകൻ വിനു ഏബ്രഹാം(40) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഇന്ന് 2.40 pm നു എറണാകുളം സൺ റൈസ് ഹോസ്പിറ്റലിൽ ആയിരുന്നു അന്ത്യം. ചില ദിവസങ്ങളിൽ ശാരീരിക അസ്വാസ്ഥതയെ തുടർന്നു ചികിത്സയിൽ ആയിരുന്നു. ഭാര്യ:ബിന്ദു, മക്കൾ: ക്രിസ്റ്റി , നേഹ. സംസ്കാരം പിന്നീട്.

-ADVERTISEMENT-

You might also like