ജോർജ്ജ് കുട്ടി നിത്യതയിൽ ചേർക്കപ്പെട്ടു

ശൂരനാട്: ശൂരനാട് തെക്ക്, ഇരവിച്ചിറ നടുവിൽ മാരൂർ മീനത്തതിൽ ജോർജ്ജ് കുട്ടി (75) ചൊവ്വഴ്ച(4-2-20) വൈകിട്ട് പെട്ടെന്നുണ്ടായ ഹൃദയാഘാതത്താൽ നിത്യതയിൽ പ്രവേശിച്ചു. ശൂരനാട് അസംബ്ലീസ്സ്‌ ഓഫ് ഗോഡ് സഭയുടെ ആദ്യകാല വിശ്വാസിയും സഭാ പ്രവർത്തനത്തിനു വിലയേറിയ സംഭാവനകളും ചെയ്തിട്ടുണ്ട് പരേതൻ. ഇപ്പോൾ സഭാ സെക്രട്ടറിയായും ചുമതല വഹിക്കുകയായിരുന്നു.

Download Our Android App | iOS App

സംസ്‌കാര ശുശ്രൂഷ വെള്ളിയാഴ്ച (8-2-20)രാവിലെ 8.30 ന് സ്വവസതിയിൽ ആരംഭിക്കും. തുടർന്ന് 12 മണിക്ക് ശൂരനാട് അസംബ്ലീസ് ഓഫ് ഗോഡ് സെമിത്തേരിയിൽ സംസ്‌കരിക്കും. ഭാര്യ ഗ്രേസി ജോർജ്ജ് ദൈവുള്ളത്തിൽ കുടുംബാംഗമാണ്. മക്കൾ മരുമക്കൾ: സോഫിയ- ജോസ് പപ്പച്ചൻ( യൂ. എസ്. എ), ഷേർളി- ജോസ്. പി. ഡാനിയൽ (സൗത്ത്‌ ആഫ്രിക്ക), സോണിയ- റിൻസി മാത്യു (ന്യൂ ഡൽഹി). കൊച്ചുമക്കൾ: ജെഫിൻ,ജസ്വിൻ, ജെർമിയ, ജെമി, രൂഫാസ്, റെന്ന.

-ADVERTISEMENT-

You might also like
Comments
Loading...