ബെറ്റി മാത്യു നിത്യതയിൽ ചേർക്കപ്പെട്ടു
പത്തനംതിട്ട: മൈലപ്ര തെക്കേകൊലത്ത് ബോബി മാത്യുവിന്റെ ഭാര്യ ബെറ്റി മാത്യു(53)നിത്യതയിൽ ചേർക്കപ്പെട്ടു. ബാംഗ്ലൂർ ജാലഹള്ളി ബി.ഇ.എൽ സർക്കിൾ എംഇഎസ് റോഡ് ശാരോൻ ഏ.ജി ചർച്ച് സഭാ സെക്രട്ടറിയാണ് പരേതയുടെ ഭർത്താവ്.
റാന്നി ഇട്ടിയപ്പാറ പുതുശ്ശേരിമേപ്പുറത്ത് കുടുംബാംഗമാണ്.
മക്കൾ: മാത്യു ക്രിസ് മാത്യു, ഫിലിപ്പ് ജോഷ് മാത്യു.
സംസ്കാരം പിന്നീട്.