പാസ്റ്റർ രാജു ജോയിയുടെ സംസ്കാരം നാളെ

വാളകം: നിരപ്പുവിള മുള്ളിയിൽ വീട്ടിൽ പാസ്റ്റർ രാജു ജോയ്(54)നിത്യതയിൽ ചേർക്കപ്പെട്ടു. ഭൗതികശരീരം നാളെ(5-2-20) രാവിലെ 8മണി മുതൽ പത്തനാപുരം,പുതുവേൽ തടത്തിൽ ഭവനത്തിൽ പൊതുദർശനത്തിന് വയ്ക്കുകയും തുടർന്ന് 10 മണിമുതൽ മുള്ളിയിൽ നിരപ്പുവിളയിൽ വച്ച് ശുശ്രൂഷ ആരംഭിക്കുകയും തുടർന്ന് വാളകം വെസ്റ്റ്‌ ഐ.പി.സി എബനേസർ സെമിത്തേരിയിൽ സംസ്കാരം നടത്തപെടുന്നതുമാണ്.

Download Our Android App | iOS App

ഭാര്യ:സ്വർണ്ണി. മക്കൾ:ഡോ. ഫിബി(യു. എസ്. എ), ഡോ. ഫിനി, ഫ്രീഡ. മരുമകൻ: സുനിൽ റ്റി. സണ്ണി(യു. എസ്. എ).

-ADVERTISEMENT-

You might also like
Comments
Loading...