വി.സി എബ്രഹാം നിത്യതയിൽ ചേർക്കപ്പെട്ടു
തിരുവല്ല: വേഴക്കാട്ടിൽ വീട്ടിൽ കിഴക്കൻമുത്തൂർ ശാരോൺ ഫെലോഷിപ്പ് സഭാംഗം വി.സി എബ്രഹാം (70) 02/02/2020 ഞായറാഴ്ച വൈകിട്ട് നിത്യതയിൽ പ്രവേശിച്ചു. ചില മാസങ്ങളായി രോഗം ബാധിച്ച് ചികിത്സയിൽ ആയിരുന്നു.

ബുധനാഴ്ച 11 മണിക്ക് കിഴക്കൻമുത്തൂർ ശാരോൺ സഭാ സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും. ബാംഗ്ലൂർ റ്റി സി പാളയ മൗണ്ട് മോറിയ ഏ.ജി സഭാംഗം ലീലാമ്മയുടെ സഹോദരനാണ് പരേതൻ.
ഭാര്യ. സിസിലി എബ്രഹാം
മക്കൾ. പാസ്റ്റർ. റെജി എബ്രഹാം (ബീഹാർ ), റെജിയ റെജി
മരുമക്കൾ. റൂബി റെജി, റെജി തോമസ്.