ഐ.പി.സി മുൻ ജനറൽ ട്രഷറാർ ഈപ്പൻ കപ്പമാംമൂട്ടിൽ നിത്യതയിൽ ചേർക്കപ്പെട്ടു

റാന്നി: ഐ.പി.സി മുൻ ജനറൽ ട്രഷറാറും നെല്ലിക്കമണ് ഐ.പി.സി സഭാംഗവുമായ ഈപ്പൻ കപ്പമാംമൂട്ടിൽ (82) നിത്യതയിൽ ചേർക്കപ്പെട്ടു. ഐ.പി.സി സഭയുടെ വളർച്ചയ്ക്കും വ്യാപ്തിയ്ക്കും തന്നാൽ ആവും വിധം പ്രയത്നിച്ച വ്യക്തിത്വമായിരുന്നു. അദ്ദേഹം. സംസ്കാരം പിന്നീട്.

-ADVERTISEMENT-

You might also like