ഐ.പി.സി ജനറൽ മുൻ ട്രഷറാർ ഈപ്പൻ തോമസ് കപ്പമാമൂട്ടിൽ നിത്യതയിൽ ചേർക്കപ്പെട്ടു

റാന്നി: ഐപിസി ജനറൽ മുൻ ട്രഷറാറും ഐപിസി നെല്ലിക്കമൺ വിശ്വാസിയുമായ ഈപ്പൻ തോമസ് കപ്പമാമൂട്ടിൽ നിത്യതയിൽ പ്രവേശിച്ചു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കുക.
ക്രൈസ്തവ എഴുത്തുപുര കുടുംബത്തിന്റെ ദുഃഖവും പ്രത്യാശയും അറിയിക്കുന്നു.

-ADVERTISEMENT-

You might also like