റ്റി.പി.എം മൂന്നാർ സെന്റർ പാസ്റ്റർ ജോൺ സാമുവേലിന്റെ സംസ്കാരം നാളെ

മൂന്നാർ: ദി പെന്തെക്കോസ്ത് മിഷൻ മൂന്നാർ സെന്റർ പാസ്റ്റർ ജോൺ സാമുവേൽ (ബേബികുട്ടി – 64) ഫെബ്രുവരി 1 ന് രാവിലെ കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാര ശുശ്രൂഷ ഫെബ്രുവരി 3 നാളെ രാവിലെ 9 മണിക്ക് മൂന്നാർ നല്ലതണ്ണി റ്റിപിഎം സെന്റർ ഫെയ്ത്ത്‌ ഹോമിലെ ശുശ്രൂഷക്ക് ശേഷം 2 മണിക്ക് റ്റിപിഎം സെമിത്തേരിയിൽ.

post watermark60x60

കേരളത്തിലെ കോട്ടയം, എറണാകുളം, തൃശ്ശൂർ, കൊട്ടാരക്കര, കട്ടപ്പന, പുനലൂർ, മൂന്നാർ സെന്ററുകളിലെ വിവിധ സഭകളിൽ 39 വർഷം വിശ്വസ്തതയോട് ശുശ്രൂഷ ചെയ്തു. കോഴിക്കോട് നിലമ്പൂർ എടക്കര അമ്പുപറമ്പിൽ പുല്ലാട്ട് പരേതനായ യോനച്ചൻ – പൊടിയമ്മ ദമ്പതികളുടെ മകനാണ്.

-ADVERTISEMENT-

You might also like