ജോബ് ബി.ജോൺ(18)നിത്യതയിൽ ചേർക്കപ്പെട്ടു

വിലങ്ങറ: വടവോട്ടു വീട്ടിൽ ജോണിക്കുട്ടി ബേബിയുടെ മകൻ ജോബ് ബി.ജോൺ(18) നിത്യതയിൽ ചേർക്കപ്പെട്ടു. വെളിയം റ്റി.വി.റ്റി.എം. എച്ച്.എസ്.എസ് പ്ലസ് ടു വിദ്യാർത്ഥിയാണ്. അടൂർമുക്ക് ഐ.പി.സി രഹബോത്ത്‌ സഭാംഗമാണ്. മാതാവ്:എൽസി. സഹോദരൻ: പാസ്റ്റർ ജെറി ജോൺ, സഹോദരി: ജൂലി. സംസ്കാരം പിന്നീട്.

-ADVERTISEMENT-

You might also like