രാജു മാത്യുവിന്റെ സംസ്കാരം ഫെബ്രുവരി 1 ന്

കോട്ടയം: ഗൂഡന്യൂസ് ചാരിറ്റബിൾ സൊസൈറ്റി ചെയർമാനും ഐ.പി.സി കേരള സ്റ്റേറ്റ് കൗൺസിൽ അംഗവും ശാലേം ട്രാക്റ്റ് സൊസൈറ്റി സെക്രട്ടറിയുമായ വാകത്താനം ഞാലിയാകുഴി പോളചിറയിൽ രാജു മാത്യു (രാജുചായൻ – 66 ) ജനുവരി 23ന് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഫെബ്രുവരി 1 ന് ശനിയാഴ്ച നടക്കും. രാവിലെ എട്ടര മുതൽ ഐ.പി.സി ഞാലിയാകുഴി സഭാഹാളിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചകഴിഞ്ഞ് നാലു മണിക്ക് സഭാ സെമിത്തേരിയിൽ സംസ്കരിക്കും.

-ADVERTISEMENT-

You might also like