- Advertisement -

പാസ്റ്റർ വി. ഡി ജോണിന്റെ സംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച

ബാംഗ്ലൂർ: അഗര, ഹൊരമാവ് മില്ലേനിയം സ്ട്രീറ്റിൽ, പുതുവൽ വിളനിലത്ത്, കർണ്ണാടക സ്റ്റേറ്റ് ഐ പി സി ബാംഗ്ലൂർ സൗത്ത്‌ സെന്റർ പ്രസിഡന്റ്‌ പാസ്റ്റർ വി.ഡി. ജോണിന്റെ (72 )സംസ്കാര ശുശ്രൂഷകൾ ബുധൻ ( 22 -01 – 2020) അഗര, ഹൊരമാവിലുള്ള ഐ. പി. സി ഹെഡ് ക്വാർട്ടറിൽ രാവിലെ 9 മണിക്ക് ആരംഭിക്കുകയും, തുടർന്ന് 11.30 ന് ഹൊസുർ റോഡിലുള്ള ക്രിസ്ത്യൻ സെമിത്തേരിയിൽ തുടർ ശുശ്രൂഷകൾ നടക്കുന്നതായിരിക്കും.
ഭാര്യ: സാലി ജോൺ, ചണ്ണപേട്ട പുത്തൻ പറമ്പിൽ കുടുബാംഗമാണ് മക്കൾ സന്തോഷ് (യൂ. എസ്. എ ) ഷീബാ, ഫേബാ, ചാൾസ്. മരുമക്കൾ പ്രെയിസ്, മധു.

-ADVERTISEMENT-

You might also like
Comments
Loading...