ശാന്തമ്മ സാം വർഗ്ഗീസ് (70) നിര്യാതയായി

അടൂർ: മണിമന്ദിരത്തിൽ പരേതനായ വർഗീസ് മുതലാളിയുടെ മകളും ശാസ്താംകോട്ട സൂര്യകാന്തി യിൽ സാംകുട്ടി എബ്രഹാമിന്റെ ഭാര്യയുമായ ശാന്തമ്മ സാം വർഗ്ഗീസ് (കടമ്പനാട് കെ. ആർ. കെ. പി. എം ഹൈസ്കൂൾ റിട്ട. അധ്യാപിക -70) യു.എസ്.എ കൊളംബിയയിലെ സൗത്ത് കരോലിനയിൽ നിര്യാതയായി.

സംസ്കാരം നാളെ സൗത്ത് കരോലിനയിൽ നടക്കും.

post watermark60x60

മക്കൾ: സ്മിത, സിമി (ഇരുവരും യു.എസ്.എ) മരുമക്കൾ: സ്റ്റീവൻ, ജോസഫ് (ഇരുവരും യു.എസ്.എ).

-ADVERTISEMENT-

You might also like