- Advertisement -

പാസ്റ്റർ. ഇ. പി. പോത്തൻ(101) നിത്യതയിൽ

കോട്ടയം: ദീർഘകാലം പെന്തക്കോസ്ത് വിശ്വാസത്തിനുവേണ്ടി പോരാടിയ കർത്തൃഭൃത്യൻ വാഴൂർ ഇലവുങ്കൽ വീട്ടിൽ പാസ്റ്റർ ഇ. പി. പോത്തൻ (101) (തോട്ടുങ്കൽ, കുഞ്ഞുകുട്ടി ഉപദേശി) നിത്യതയിൽ പ്രവേശിച്ചു.

Download Our Android App | iOS App

post watermark60x60

നിത്യതയിൽ വിശ്രമിക്കുന്ന ഡോ. റ്റി . പി എബ്രഹാമിന്റെ പിതാവാണ് പരേതൻ. സംസ്ക്കാരം പിന്നീട്.

മക്കൾ: പാസ്റ്റർ.ടി പി ഫിലിപ്, മോളി, പരേതനായ പാസ്റ്റർ ടി പി എബ്രഹാം, ടി പി ജോർജ്, ശാന്തമ്മ, സുസ്സമ്മ, ലീലാമ്മ, ജോയി

-ADVERTISEMENT-

You might also like
Comments
Loading...