- Advertisement -

സന മോൾ (2) നിത്യതയിൽ ചേർക്കപ്പെട്ടു

പത്തനാപുരം: കരൾ സംബന്ധമായ രോഗത്തേത്തുടർന്നു കഴിഞ്ഞ ചില ദിവസങ്ങളായി ആദ്യം ദുബായിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്ന സന സൂസൻ ടോജോ (2 വയസ്സ്) ഇന്ന് ഉച്ചയോടെ വേദനകളില്ലാത്ത നാട്ടിലേക്കു യാത്രയായി. ഷാർജയിൽ കുടുംബമായി താമസിച്ചിരുന്ന ചാച്ചിപ്പുന്ന അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭാംഗങ്ങളായ പൂവക്കുന്നിൽ വീട്ടിൽ ടോജോ – റീബ ദമ്പതികളുടെ ഏക മകളാണ് സന മോൾ. സംസ്കാരം തിങ്കളാഴ്ച ചാച്ചിപുന്ന ബെഥേൽ എ.ജി. സെമിത്തേരിയിൽ നടക്കും. ദുഖാർത്ഥരായ കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

You might also like
Comments
Loading...