- Advertisement -

റ്റിപിഎം സീനിയർ ചീഫ് സിസ്റ്റർ ഗ്ലാഡിസ് നിത്യതയിൽ

ശ്രീലങ്ക: ദി പെന്തെക്കോസ്ത് മിഷൻ സീനിയർ സുവിശേഷ പ്രവർത്തക ചീഫ് സിസ്റ്റർ ഗ്ലാഡിസ് പാപ്പാൻ (92) ജനുവരി 17 ന് കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം ശുശ്രൂഷ ജനുവരി 21 ന് രാവിലെ 8 ന് മട്ടക്കുളിയ സിലോൺ പെന്തെക്കോസ്ത് മിഷൻ ഫെയ്ത്ത് ഹോമിലെ ശുശ്രൂഷക്ക് ശേഷം സിപിഎം ബോറില സെമിത്തേരിയിൽ.

-ADVERTISEMENT-

You might also like
Comments
Loading...