കലയപുരം ജോസിൻറെ ഭാര്യാമാതാവ് നിര്യാതയായി

ആശ്രയ സങ്കേതം സ്ഥാപനങ്ങളുടെ സ്ഥാപകനും ജനറൽ സെക്രട്ടറിയുമായ  കലയപുരം ജോസിൻറെ ഭാര്യാമാതാവും, വാളകം മേഴ്‌സി ആശുപത്രിക്കു സമീപം മരുതിവിള  പുത്തൻ വീട്ടിൽ പരേതനായ ജി. കോശിയുടെ സഹധർമ്മിണിയുമായ ലീലാമ്മ കോശി (76 ) ഇന്ന് നിര്യാതയായി.   മൃതദേഹം ജനുവരി 21  ചൊവ്വാഴ്ച  രാവിലെ 9  മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും 2  മണിക്ക് ശുശ്രുഷ ആരംഭിച്ച്‌   4 മണിക്ക് വാളകം  ബ്രദറൺ  അസംബ്ലി   സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

post watermark60x60

-ADVERTISEMENT-

You might also like