റ്റി.പി.എം കോന്നി സഭാ ശുശ്രൂഷകൻ എൽഡർ ജോൺസൻ നിത്യതയിൽ

പത്തനംതിട്ട: കോന്നി ദി പെന്തെക്കോസ്ത് മിഷൻ സഭാ ശുശ്രൂഷകൻ എൽഡർ ജോൺസൻ (50) ജനുവരി 15 ഇന്ന് രാവിലെ കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം നാളെ രാവിലെ 9 ന് കോന്നി റ്റിപിഎം ഫെയ്ത്ത് ഹോമിലെ ശുശ്രൂഷക്ക് ശേഷം റ്റിപിഎം സെമിത്തേരിയിൽ.

-ADVERTISEMENT-

You might also like