ബ്ലെസ്സൻ ജോൺ നിത്യതയിൽ ചേർക്കപ്പെട്ടു

റാസ്‌ അൽ ഖൈമ: റാസ്‌ അൽ ഖൈമ ടി.പി.എം വിശ്വാസിയും കൊട്ടാരക്കര വേങ്ങൂർ സ്വദേശിയുമായ ബ്ലെസ്സൻ ജോൺ (35) നിത്യതയിൽ ചേർക്കപ്പെട്ടു. പനിയും നിമോണിയയും ബാധിച്ചു റാസ്‌ അൽ ഖൈമ സൈഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്നലെ രാത്രി 8 മണിയോടെയാണ് മരണം ഉണ്ടായത്. റാസ്‌ അൽ ഖൈമ UTICO കമ്പനി ജീവനക്കാരനാണ് പരേതൻ. സംസ്കാര പിന്നീട്‌ കേരളത്തിൽ നടക്കും.

-ADVERTISEMENT-

You might also like