ഓമനമാമ്മ നിത്യതയിൽ ചേർക്കപ്പെട്ടു; സംസ്കാരം ഇന്ന്

ചുരുളിക്കോട്‌: കാഞ്ഞിരംനിൽക്കുന്നതിൽ പരേതനായ തങ്കച്ചന്റെ ഭാര്യ ഓമനമാമ്മ(86)നിര്യാതയായി. മൃതദേഹം ഇന്ന്(12-1-20)ഞായർ രാവിലെ 10 മണിക്ക് കുമ്പനാട്ടുള്ള മകളുടെ ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം 3:30 ന് നെടുമ്പ്രം ഐ. പി. സി ഗോസ്പൽ സെന്റർ സെമിത്തേരിയിൽ നടക്കും.
മക്കൾ- കുഞ്ഞുമോൾ, പരേതയായ ആലീസ്, കുഞ്ഞുമോൻ, ബിജി, എൽസി.

-ADVERTISEMENT-

You might also like