- Advertisement -

സി.ഓ പീറ്റർ നിത്യതയിൽ ചേർക്കപ്പെട്ടു

റാന്നി: ന്യൂ ഇന്ത്യാ ദൈവസഭയുടെ ആദ്യകാല വിശ്വാസിയും,റാന്നി അഞ്ചാനി ദൈവസഭാംഗവുമായ മഴവഞ്ചേരിൽ സി. ഒ പീറ്റർ (91) കർത്താവിൽ നിദ്ര പ്രാപിച്ചു.

Download Our Android App | iOS App

റാന്നി വരവൂർ പുതുപ്പറമ്പിൽ കുഞ്ഞമ്മ സഹധർമ്മിണിയാണ്.
മക്കൾ: അച്ചൻകുഞ്ഞ് (മുൻ YPCA കൗൺസിലംഗം) , വൽസമ്മ, ജോർജ്കുട്ടി .സുമ ,ജേക്കബ് കുട്ടി ,മനു മോൻ.
മരുമക്കൾ: ലിസി (കല്ലുപാലത്തിങ്കൽ) പാസ്റ്റർ പോൾ എബ്രഹാം (തെങ്ങുംകാലായിൽ), മറിയാമ്മ (കണ്ടല്ലുമണ്ണിൽ പാറക്കാട്ട്), സജീവ് (കാവുങ്കൽ), ബിൻസി (കല്ലുപാലത്തിങ്കൽ), മേഴ്സി (കണ്ണങ്കര പുത്തൻപുരയിൽ).
സംസ്കാരം തിങ്കളാഴ്ച ന്യൂജേഴ്സി ജോർജ് വാഷിംഗ്ടൺ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ.

-ADVERTISEMENT-

You might also like
Comments
Loading...