- Advertisement -

കുഞ്ഞമ്മ ഏബ്രഹാം നിത്യതയിൽ ചേർക്കപ്പെട്ടു

ബാംഗ്ലൂർ: രാമമൂർത്തി നഗർ പരേതനായ സുവിശേഷകൻ ഏബ്രഹാമിന്റെ സഹധർമ്മിണി കുഞ്ഞമ്മ ഏബ്രഹാം ഇന്ന് രാവിലെ നിര്യാതയായി. രാമമൂർത്തി ഐ. പി.സി സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ.റ്റി ഉമ്മന്റെ ഭാര്യ മാതാവാണ് പരേത.
സംസ്കാര ശുശ്രൂഷകൾ നാളെ(11-01- 2020) രാവിലെ 9.30 ന് ഹൊരമാവ് അഗരയിലുള്ള ഐ.പി.സി ഹെഡ് കോർട്ടേഴ്സിൽ ആരംഭിക്കുകയും 12.30 ഹൊസൂർ സെമിത്തേരിയിൽ നടക്കും.

-ADVERTISEMENT-

You might also like
Comments
Loading...