സാബു കെ.കെ നിത്യതയിൽ ചേർക്കപ്പെട്ടു

പമ്പാവാലി: തുലാപ്പള്ളി, മുലക്കയം കരിയം പ്ലാവിൽ പരേതരായ കുഞ്ഞുകുട്ടി ഏലിയാമ്മ ദമ്പതികളുടെ മകൻ സാബു കെ.കെ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ശവസംസ്കാരം തുലാപ്പള്ളി ബേർ- ശേബാ ഐ.പി.സി ചർച്ച് സെമിത്തേരിയിൽ നടത്തി. ഭാര്യ: ശോഭനാ സാബു, മക്കൾ: ഷെറിൻ ,നിതിൻ – മരുമകൻ, :റോബിൻ (കുവൈറ്റ്).

-ADVERTISEMENT-

You might also like