കല്ലിശേരി ചെങ്കിലാത്ത് ഏബ്രഹാം മാമ്മൻ (81) നിത്യതയിൽ

ചെങ്ങന്നൂർ: ദി പെന്തെക്കോസ്ത് മിഷൻ ചെങ്ങന്നൂർ സഭാംഗം കല്ലിശ്ശേരി ചെങ്കിലാത്ത് എബനേസർ വില്ലയിൽ ഏബ്രഹാം മാമ്മൻ (സേലം തങ്കച്ചൻ – 84) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ജനുവരി 10 വെള്ളിയാഴ്ച 12 ന് ചെങ്ങന്നൂർ റ്റിപിഎം ഫെയ്ത്ത് ഹോമിൽ ആരംഭിക്കുകയും തുടർന്ന് 3 മണിക്ക് മഴുക്കീർ റ്റിപിഎം സെമിത്തേരിയിൽ. ഭാര്യ വയലത്തല ഓതറേത്ത് പരേതയായ അന്നമ്മ (കുഞ്ഞുമോൾ). മക്കൾ: സജിനി സാമുവൽ (തൃശൂർ), സുജ ബന്നി (കൊല്ലകടവ്), സാജു (ദോഹ), സണ്ണി (ഇംഗ്ലണ്ട്), സുനിൽ (പാലക്കാട്). മരുമക്കൾ: എം.ജി.സാമുവൽ (തൃശൂർ), ബന്നി ഡാനിയൽ (ഹോർട്ടികോർപ്പ് കൊല്ലകടവ്), ഷൈനി (കുമ്പനാട്), റോസമ്മ (നല്ലില), മേഴ്സി (കൊടൈക്കനാൽ).

post watermark60x60

-ADVERTISEMENT-

You might also like