- Advertisement -

സിസ്റ്റർ നിമ്മി (സജിനാ മിജോ-36) നിത്യതയിൽ

ആലുവ: ഐ.പി.സി വാഴക്കുളം സഭാംഗം പാലമറ്റം മിജോ ജോര്‍ജിന്റെ സഹധര്‍മ്മിണി സിസ്റ്റർ നിമ്മി (36 വയസ്സ്) ഇന്ന്(08-01-2020) പുലർച്ചെ 3.30ന് നിത്യതയിൽ ചേർക്കപ്പെട്ടു.

Download Our Android App | iOS App

post watermark60x60

ഭർത്താവ് മിജോ
മക്കൾ: ഡാൻ, ഇവാ.

നിമ്മി മിജോയുടെ മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് ഭവനത്തിൽ എത്തിക്കുന്നതും, നാളെ രാവിലെ (09.01.2020) പത്തിന് പൊഞ്ഞാശേരിയിലുള്ള അഗപ്പേ ചിൽഡ്രൻസ് ഹോമിൽ, ഐപിസി പെരുമ്പാവൂർ സെന്ററിന്റെ നേതൃത്വത്തിൽ സംസ്ക്കാര ശുശ്രുഷകൾ നടക്കുന്നതുമാണ്.

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കാം. ക്രൈസ്തവ എഴുത്തുപുരയുടെ ദുഖവും പ്രത്യാശയും അറിയിക്കുന്നു

-ADVERTISEMENT-

You might also like
Comments
Loading...