പി. വി ശാമുവേൽ(കൈപ്പട്ടൂർ സാമുച്ചാൻ)നിത്യതയിൽ ചേർക്കപ്പെട്ടു

അലിമുക്ക്: പ്ലാവിറ പുത്തൻവീട്ടിൽ പി. വി ശാമുവേൽ (87)കർത്താവിൽ നിദ്ര പ്രാപിച്ചു. അസംബ്ലീസ് ഓഫ് ഗോഡ് അലിമുക്ക് സഭാംഗമാണ്.
അന്നമ്മ ശാമുവേൽ ആണ് സഹധർമ്മണി.
മക്കൾ- മരുമക്കൾ: പി. എസ് ജോസ് -ഷീജ ജോസ്(മുംബൈ), പി. എസ് ജോൺ -ലീന ജോൺ(യു. എ. ഇ), ജോയ്-എൽസി(നാഗ്പൂർ), ജോയ്-എൽസി(ബാംഗ്ലൂർ), പാസ്റ്റർ വിൽസൺ -ഡെയ്സി(ബാംഗ്ലൂർ), മേഴ്‌സി-കുഞ്ഞുമോൻ(കേരള), ഷാജി -ജിൻസി(യു. എ. ഇ), ഷിജു-ബിൻസി(യു. എ. ഇ)
സംസ്കാരശുശ്രൂഷ അലിമുക്ക് ഏ. ജി ചർച്ചിന്റെ ആഭിമുഖ്യത്തിൽ   വ്യാഴാഴ്ച 9 മണിമുതൽ നടക്കും.

-ADVERTISEMENT-

You might also like