ഇ. പി.സൈമൺ (89) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

കാരിച്ചാൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ. ഷൈബി സൈമൺന്റെ പിതാവ് കോട്ടയം പുതുപ്പള്ളി ഇളയിടത്തു വീട്ടിൽ ഇ. പി.സൈമൺ (89) താൻ പ്രിയം വച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

post watermark60x60

സംസ്കാരശുശ്രൂഷ ചൊവ്വാഴ്ച രാവിലെ 9 മണിക്കു കാരിച്ചാൽ ശാരോൻ ഫെല്ലോഷിപ്പ് സഭാഹാളിൽ വച്ചു ആരംഭിക്കുന്നതും 12 മണിക്ക് സഭാസെമിത്തേരിയിൽ നടത്തപ്പെടുന്നതുമാണ്.

-ADVERTISEMENT-

You might also like