ഏലിയാമ്മ ചാണ്ടി(91) നിത്യതയിൽ ചേർക്കപ്പെട്ടു

ചെങ്ങന്നൂർ: പാണ്ടനാട് നോർത്ത് പതാരശേരിയിൽ പരേതനായ പി.വി.ചാണ്ടിയുടെ ഭാര്യ ഏലിയാമ്മ ചാണ്ടി(91) നിത്യതയിൽ പ്രവേശിച്ചു. സംസ്ക്കാരശുശ്രഷ ജനുവരി 6 തിങ്കളാഴ്ച രാവിലെ 10:30ക്ക് പാണ്ടനാട് നോർത്ത് അസംബ്ലിസ് ഓഫ് ഗോഡ് ദൈവസഭ സെമിത്തേരിയിൽ നടക്കും.
മക്കൾ:പൊന്നമ്മ, പി.സി.ബാബു, പി.സി.മാത്യു, പാസ്റ്റർ പി.സി. ജോഷി, പാസ്റ്റർ പി.സി. ഷാജി,പാസ്റ്റർ പി.സി.ഫിലിപ്പ്.

-ADVERTISEMENT-

You might also like