- Advertisement -

അന്നമ്മ ബാബു (തങ്കമ്മ ) നിത്യതയിൽ ചേർക്കപ്പെട്ടു

കോട്ടയം: ഐ.പി.സി വടവാതൂർ സഭാംഗം ബാബുവിന്റെ (ബാബുസ് ഹോട്ടൽ) സഹധർമ്മിണി അന്നമ്മ ബാബു (തങ്കമ്മ) നിത്യതയിൽ. കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ ഗുരുതര പരിക്കുകളോടെ തെള്ളകം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വടവാതൂർ കവലയിലുള്ള തങ്ങളുടെ ഹോട്ടലിലേക്ക് റോഡ് മുറിച്ചുകടക്കവേ ഒരു വാഹനം വന്നിടിക്കുകയായിരുന്നു. സംസ്കാരം പിന്നീട്.

-ADVERTISEMENT-

You might also like
Comments
Loading...