ബോബി മുല്ലശ്ശേരി നിത്യതയിൽ ചേർക്കപ്പെട്ടു

ബോംബെ: ബോബി മുല്ലശ്ശേരി (33 വയസ്) 2019 ഡിസംബർ 31 ന് പൂനയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. പാസ്റ്റർ കുഞ്ഞുമോൻ വർഗ്ഗീസിന്റെ (ഐ.പി.സി അഞ്ചൽ സെന്റർ പാസ്റ്റർ) ന്റെ മരുമകൻ ആണ് .ഭാര്യ നിസ്സി , ഒരു കുഞ്ഞു ഉണ്ട്.
സംസ്കാര ശുശ്രുഷ ബൊംബേ ഐ.പി.സി അംബർനാഥ് ചർച്ചിന്റെ നേതൃത്വത്തിൽ 2020 ജനുവരി 3 ന്.

-ADVERTISEMENT-

You might also like