അന്നമ്മ ജോസഫ് നിത്യതയിൽ ചേർക്കപ്പെട്ടു

ഗുജറാത്ത്: ഗാന്ധിധാം ശാരോൻ ഫെല്ലോഷിപ്പ് ചർച് സഭാംഗം സിദ്ധേശ്വർ പാർക്ക് പ്ലോട്ട് നമ്പർ 109ൽ പരേതനായ ചാണ്ടി ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (83) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ 8ന്.
മക്കൾ: ജോയ്, തങ്കച്ചൻ, കുഞ്ഞുമോൾ,രാജൻ, സണ്ണി, ജെസ്സി, സൂസൻ.

-ADVERTISEMENT-

You might also like
Comments
Loading...