- Advertisement -

പുത്തൻപുരയ്ക്കൽ പി. കെ. ജോൺ (93) നിത്യതയിൽ

മീനടം:ഒപ്ടിക്കൽ എൻജിനീയർ പുത്തൻപുരയ്ക്കൽ പി. കെ. ജോൺ (കുഞ്ഞൂഞ്ഞച്ചൻ – 93) അമേരിക്കയിൽ നിര്യാതനായി. മൃതദേഹം വെള്ളിയാഴ്ച വൈകിട്ട് 6നു മില്ലർ ഫ്യൂണറൽ ഹോമിൽ കൊണ്ടുവരും. സംസ്കാരം ശനിയാഴ്ച റോച്ചസ്റ്റർ ഓൾ സിസൻ ചാപ്പലിൽ. ഭാര്യ: വാകത്താനം എണ്ണച്ചേരിൽ മേഴ്സി. മക്കൾ: ഡോ. ബിജോയ് ജോൺ, റെജി ജോൺ, സൂസൻ, ഡോ. ജോണി. മരുമക്കൾ: ഡോ. എലിസബത്ത്, ജൂണ, ഡാൻ, ഡാർലിൻ.

-ADVERTISEMENT-

You might also like
Comments
Loading...