- Advertisement -

ജോർജ് മാത്യൂ ( രാജു – 68 ) നിര്യാതനായി

റാന്നി: ദി പെന്തെക്കോസ്ത് മിഷൻ മുക്കട സഭാംഗവും ബോംബെ ഹയറിംഗ്സ് ഉടമയുമായ പുത്തൻപുരയ്ക്കൽ ജോർജ് മാത്യൂ ( രാജു 68 ) നിര്യാതനായി. സംസ്കാരം ഡിസംബർ 10 ചൊവ്വാഴ്ച രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 1 ന് മുക്കട ടി പി എം സഭാ സെമിത്തെരിയിൽ.
ഭാര്യ: കുഞ്ഞൂഞ്ഞമ്മ കോഴഞ്ചേരി ചെറുകോൽ ചക്കാലക്കുഴിയിൽ കുടുംബാംഗമാണ്.
മക്കൾ: ദീപ ( കുവൈറ്റ് ), ദീപ്തി (സൗദി), ദീപു (മുക്കട)
മരുമക്കൾ: അജി ഫിലിപ്പ് (കുവൈറ്റ്) , ജെൻസൺ ജോർജ് (സൗദി), ജെനി ഏബ്രഹാം (അബുദാബി)

Download Our Android App | iOS App

-ADVERTISEMENT-

You might also like
Comments
Loading...