- Advertisement -

ജോൺസൻ കൊച്ചു കോയിക്കൽ നിത്യതയിൽ ചേർക്കപ്പെട്ടു

ഷാർജ: ഹെബ്രോൻ ഐ.പി.സി മുൻ സഭാംഗം സീതത്തോട് സ്വദേശിയുമായിരുന്ന ജോൺസൻ കൊച്ചു കോയിക്കൽ (49), ഇന്നലെ രാത്രി താൻ പ്രിയം വച്ച കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഗൾഫിൽ നിന്നും അവധിക്കു നാട്ടിൽ എത്തിയ ഇദ്ദേഹം മരത്തിൽ നിന്ന് വീണു മൂന്നര വർഷമായി കിടക്കയിൽ തന്നെ ആയിരുന്നു. ഭാര്യ ജെനി, മക്കൾ കെസിയ, സ്റ്റെഫി. സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച സീതത്തോട് ശാരോൻ സഭയുടെ നേതൃത്വത്തിൽ നടക്കും.

-ADVERTISEMENT-

You might also like
Comments
Loading...